You are Here : Home / News Plus

സംസ്ഥാനസ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

Text Size  

Story Dated: Saturday, January 25, 2014 05:05 hrs UTC

സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ശനിയാഴ്ച രാവിലെ ജില്ലകളുടെ പോയന്‍്റ് നില പുറത്തുവരുമ്പോള്‍ പാലക്കാടും കോഴിക്കോടും 905 പോയന്‍്റുമായി ഒപ്പത്തിനൊപ്പമാണ്. 895 പോയന്‍്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.
തൊട്ടുപിന്നിലുള്ള മലപ്പുറത്തിന് 874 പോയന്‍റാണുള്ളത്. കണ്ണൂര്‍ 857 പോയിന്‍റും നേടി. അവസാന ദിവസമായ ഇന്ന് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, മിമിക്രി, ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കഥകളിസംഗീതം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ പാഠകം എന്നിങ്ങനെ നാലിനങ്ങളില്‍ മാത്രമാണ് മത്സരമുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.