You are Here : Home / News Plus

അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Wednesday, January 22, 2014 12:39 hrs UTC

ടി.പി വധക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജീവന്‍പണയം വച്ചാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. അന്വേഷണത്തെ വിമര്‍ശിക്കുന്ന ശുദ്ധാത്മാക്കള്‍ നിയമവശം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.