കോഴിക്കോട് വെളളിപറന്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിന്മയ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി ലബീബാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറ് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
You are Here : Home / News Plus
Story Dated: Thursday, January 16, 2014 06:13 hrs UTC

Comments