You are Here : Home / News Plus

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിക്ഷ ബഹളം

Text Size  

Story Dated: Friday, January 03, 2014 02:40 hrs EST

 

ഗവര്‍ണര്‍ നിഖില്‍ കുമാറിന്‍റെ  നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ പ്രതിക്ഷ ബഹളം. സോളാര്‍ തട്ടിപ്പ്, പാചകവാതക വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. പ്ളക്കാര്‍ഡും ബാനറുകളും ഉയര്‍ത്തി കാട്ടിയ പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ഗവര്‍ണറുടെ പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പ്രതിഷേധം തുടങ്ങി. ഇതിനിടെ എഴുതി തയാറാക്കിയ പ്രസംഗം വായിക്കാനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റു. അഞ്ച് മിനിറ്റ് എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിച്ച അംഗങ്ങള്‍ പിന്നീട് സീറ്റുകളില്‍ ഇരുന്ന് പ്രതിഷേധം തുടര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More