You are Here : Home / News Plus

ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത

Text Size  

Story Dated: Thursday, January 02, 2014 08:39 hrs EST

രക്ഷപ്പെടാന്‍ സഹായികുമെന്ന് പറഞ്ഞ ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത പറഞ്ഞു. അവസാനത്തെ രണ്ട് കേസില്‍കൂടെ സമര്‍പ്പിച്ച ഹര്‍ജി വിധികേള്‍ക്കാന്‍ കോടതിയില്‍ ഹാജരായതായിരുന്നു സരിത. ഈ രണ്ട് കേസില്‍ കൂടെ ജാമ്യം ലഭിച്ചല്‍ സരിതയ്ക്ക് പുറത്തിറങ്ങാന്‍ കഴിയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.