You are Here : Home / News Plus

സഭാ സമ്മേളനം തുടങ്ങി; കെജ്രിവാളിന് ഇന്ന് വിശ്വാസവോട്ട്

Text Size  

Story Dated: Thursday, January 02, 2014 12:11 hrs EST

 

ചരിത്രമുന്നേറ്റത്തിലൂടെ ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. 70 അംഗ സഭയില്‍ 28 അംഗങ്ങളാണ് എ.എ.പിക്കുള്ളത്. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്‍െറ പുറംപിന്തുണയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് കടമ്പ മറികടക്കും. ബി.ജെ.പിക്ക് 31ഉം സഖ്യകക്ഷിയായ അകാലിദളിന് ഒരു സീറ്റുമാണുള്ളത്.

നിയമസഭ സമ്മേളനം ബുധനാഴ്ച തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More