You are Here : Home / News Plus

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ആന്റണി

Text Size  

Story Dated: Monday, December 30, 2013 07:58 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.ജനസംരക്ഷണസമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ ജനസംരക്ഷനിയമസഭയുടെ ശതോത്തര ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു എ.കെ. ആന്റണി.ണസമിതി നേതാക്കള്‍ എ.കെ.ആന്റണിക്ക് പരാതിയും നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.