You are Here : Home / News Plus

പുതിയ ലത്തീന്‍ രൂപത; പീറ്റര്‍ അബിര്‍ അന്തോണിസാമി മെത്രാന്‍

Text Size  

Story Dated: Saturday, December 28, 2013 10:58 hrs EST

കോഴിക്കോട്-കോയമ്പത്തൂര്‍ രൂപതകളില്‍നിന്ന് ഇടവകകള്‍ ചേര്‍ത്ത് പാലക്കാട് കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. സുല്‍ത്താന്‍പേട്ട് ലത്തീന്‍ രൂപതയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. സുല്‍ത്താന്‍പേട്ട് രൂപതയുടെ പ്രഥമ മെത്രാനായി പോണ്ടിച്ചേരി-കൂടല്ലൂര്‍ അതിരൂപത വൈദികനായ മോണ്‍. പീറ്റര്‍ അബിര്‍ അന്തോണിസാമിയെ തെരഞ്ഞെടുത്തു.
കോഴിക്കോട്, കോയമ്പത്തൂര്‍ രൂപതകളുടെ ഭാഗമായ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് പുതിയ രൂപത. വാരാപ്പുഴ അതിരൂപതയുടെ കീഴിലായിരിക്കും കേരളത്തിലെ 31ാമത്തെ രൂപത പ്രവര്‍ത്തിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More