You are Here : Home / News Plus

രാഹുല്‍ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു

Text Size  

Story Dated: Thursday, December 12, 2013 08:35 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന കൂട്ടിയിടി കഷ്ടിച്ച് ഒഴിവായി രാഹുല്‍ രക്ഷപെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ വിമാനവും വ്യോമസേനാ വിമാനവും ഒരേസമയം റണ്‍വേയിലെത്തിപ്പെടുന്നത് ഒഴിവായത് അവസാനിമിഷം ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.