You are Here : Home / News Plus

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഇന്ത്യയില്‍

Text Size  

Story Dated: Thursday, December 05, 2013 05:50 hrs UTC

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഇന്ത്യയില്‍ നടക്കും.ദക്ഷിണാഫ്രിക്ക, ഉസ്ബകിസ്താന്‍ , അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ വേദി നേടിയത്.  ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. കൊച്ചിയും ഫുട്ബോള്‍ മത്സരത്തിന് വേദിയായേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.