You are Here : Home / News Plus

കുരുക്കുമുറുക്കി സിംഗ്; സിനിമയിലും ഹെല്‍മറ്റ് വേണം

Text Size  

Story Dated: Sunday, December 01, 2013 11:28 hrs EST

സിനിമയിലും സീരിയലിലും ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.ഇത് പാലിച്ചില്ലെങ്കില്‍ കേസെടുക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. ഈ ആവശ്യമുന്നയിച്ച് ഋഷിരാജ് സിംഗ് സിനിമാ സംഘടനകള്‍ക്കും സെന്‍സര്‍ബോര്‍ഡിനും കത്തയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More