You are Here : Home / News Plus

ദേശാഭിമാനിയില്‍ പരസ്യം: സംഘാടക സമിതിക്ക് ബന്ധമില്ലെന്ന് എ.കെ ബാലന്‍

Text Size  

Story Dated: Saturday, November 30, 2013 10:35 hrs EST

സി.പി.എം പ്ളീനത്തോടനുബന്ധിച്ച് ദേശാഭിമാനിയില്‍ പരസ്യം വന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനോ പ്ളീനത്തിന്‍്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്ന് പ്ളീനം സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുന്‍ മന്ത്രി എ. കെ ബാലന്‍. ദേശാഭിമാനിയും പരസ്യം കൊടുത്ത വ്യക്തിയും തമ്മിലുള്ള ഇടപാടാണെന്നും എ. കെ ബാലന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.