You are Here : Home / News Plus

ദേശാഭിമാനി വിവാദ പരസ്യത്തിനെതിരെ ബാബു എം.പാലിശേരി

Text Size  

Story Dated: Saturday, November 30, 2013 03:02 hrs EST

 

സി.പി.എം പ്ളീനത്തിന് ആശംസ അര്‍പ്പിച്ച് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍ നല്‍കിയ പരസ്യം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സി.പി.എം കുന്നംകുളം എം.എല്‍.എ ബാബു എം.പാലിശേരി. പ്രസ്ഥാനം ആരുടെയും ചാക്കില്‍ വീഴരുതായിരുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാലിശേരി ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു.
 
നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തലകുമ്പിട്ടു നില്‍ക്കേണ്ടി വന്നതു പോലെയാണെന്നും അതില്‍ ലജ്ജതോന്നുതായും ബാബു.എം.പാലിശേരി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.