You are Here : Home / News Plus

ഹൃദയാഘാതം: കാംബ്ലി ആശുപത്രിയില്‍

Text Size  

Story Dated: Friday, November 29, 2013 02:51 hrs EST

ഹൃദയാഘാതത്തെതുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനികളില്‍ തടസം കണ്ടതിനെതുടര്‍ന്ന് ഇവിടെതന്നെ കാംബ്ലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. 2009 ലാണ് അദ്ദേഹം വിരമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More