You are Here : Home / News Plus

എളമരം കരീമിനെതിരെ അന്വേഷണം നടത്തുമെന്ന് മാണി

Text Size  

Story Dated: Friday, November 29, 2013 02:35 hrs EST

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ധനമന്ത്രി കെ.എം. മാണി.എളമരം കരീം വ്യവസായ മന്ത്രി ആയിരുന്ന കാലത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം ഏത് രീതിയില്‍ വേണമെന്ന കാര്യത്തില്‍ യു.ഡി.എഫ്, മുഖ്യമന്ത്രി എന്നിവരുമായി ആലോചിച്ച ശേഷം നിലപാടെടുക്കുമെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More