You are Here : Home / News Plus

ആന്ധ്രയിലേക്ക് ലെഹറും: കനത്ത മഴയ്ക്ക് സാധ്യത

Text Size  

Story Dated: Thursday, November 28, 2013 04:33 hrs EST

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ലെഹര്‍ ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരത്തോടെ ആന്ധ്ര തീരത്തത്തെുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മച്ചിലിപ്പട്ടണത്തായിരിക്കും ലെഹര്‍ വീശിയടിക്കുക. തുടക്കത്തില്‍ ഒഡിഷ തീരങ്ങളില്‍ മണിക്കൂറില്‍ 45-65 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ലെഹര്‍ ഇപ്പോള്‍ 140-150 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More