You are Here : Home / News Plus

നടി കോഴിക്കോട് വിലാസിനി അന്തരിച്ചു

Text Size  

Story Dated: Thursday, November 28, 2013 04:18 hrs EST

സിനിമാ നാടക നടി കോഴിക്കോട് വിലാസിനി(55) അന്തരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഏറെക്കാലം നാടകത്തില്‍ തിളങ്ങിനിന്നിരുന്ന അവര്‍ അമ്പതിലേറെ സിനിമകളിലും അഭിനയിച്ചു.പ്രാഞ്ചിയേട്ടനിലും ഇന്ത്യന്‍ റുപ്പിയിലും അഭിനയിച്ചു. ബാവുട്ടിയുടെ നാമത്തില്‍-ആണ് അവസാനചിത്രം. നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ നാടകത്തിലൂടെയായിരുന്നു വിലാസിനിയുടെ അരങ്ങേറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.