You are Here : Home / News Plus

കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം

Text Size  

Story Dated: Wednesday, November 27, 2013 08:57 hrs EST

ദില്ലി: കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തന് അനുമതി തേടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എന്‍ ഐ എ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതിനെ വിദേശകാര്യമന്ത്രാലയം എതിര്‍ത്തിരുന്നു.ഇന്ത്യയുടെ സമുദ്രാ അതിര്‍ത്തിയില്‍ വെച്ചാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷിക്കണമെന്ന ആവശ്യമാണ് എന്‍ഐഎ മുന്നോട്ട് വെച്ചിരിക്കുന്നത്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More