You are Here : Home / News Plus

ഐസ്ക്രീം കേസ്: വി. എസിന്റെ ഹരജി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Thursday, November 21, 2013 11:49 hrs EST

ഐസ്ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ മന്ത്രിമാരും ഉന്നതരും ഉള്‍പെട്ടതിനാല്‍ പൊലീസ് അന്വേഷണം നിക്ഷപക്ഷമല്ളെന്നും സി.ബി.ഐ അന്വേഷണവും വേണമെന്നാവശ്യപ്പെട്ടാണ്ഹരജി. വി. എസിന് വേണ്ടി ശേഖര്‍ നാഫ്ഡെ കോടതിയില്‍ ഹാജരാകും. ജസ്റ്റിസ് രഞ്ജന സി. ദേശായി, ജസ്റ്റിസ് സി. നാഗപ്പന്‍ എന്നിവര്‍ ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണികുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More