You are Here : Home / News Plus

ലോക ചെസ്‌: ആനന്ദിന് സമനില

Text Size  

Story Dated: Monday, November 18, 2013 12:41 hrs EST

ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പ് ഏഴാം മത്സരം സമനിലയില്‍. രണ്ടാംപാദത്തിലെ ഏഴാം ഗെയിമില്‍ ആനന്ദും കാള്‍സണും 32 നീക്കങ്ങള്‍ക്ക് ശേഷമാണ് സമനിലയില്‍ പിരിഞ്ഞത്. വെള്ളക്കരുക്കള്‍ കൊണ്ടാണ് ആനന്ദ് കളിച്ചത്. ഇപ്പോള്‍ കാണ്‍സണ് 4.5 പോയിന്റും ആനന്ദിന് 2.5 പോയിന്റുമാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More