You are Here : Home / News Plus

കേജരിവാളിന്റെ ദേഹത്ത്‌ കറുത്ത മഷിയൊഴിച്ചു

Text Size  

Story Dated: Monday, November 18, 2013 12:35 hrs EST

ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ പത്രസമ്മേളനത്തിനിടെ മഹാരാഷ്ട്ര സ്വദേശി കറുത്ത മഷിയൊഴിച്ചു. അണ്ണാ ഹസാരെ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ടാണ്‌ കേജരിവാളിന്റെ മുഖത്ത് യുവാവ് കറുത്ത മഷിയൊഴിച്ചത്. ബിജെപി പ്രവര്‍ത്തകനാണ് താനെന്ന്‌ മഷിയൊഴിച്ച യുവാവ് അവകാശപ്പെടുന്നത്. കേജരിവാള്‍ ഹസാരയെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇയാളെ പിന്നീട് പോലീസ് കസ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.