You are Here : Home / News Plus

ശ്രീശാന്ത് വിവാഹിതനാവുന്നു

Text Size  

Story Dated: Monday, November 18, 2013 06:21 hrs EST

ശ്രീശാന്ത് വിവാഹിതനാവുന്നു. രാജസ്ഥാന്‍ സ്വദേശിനിയായ നയനാണ് വധു. രാജസ്ഥാന്‍ രാജകുടുംബാംഗമായ നയനിന് ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ശ്രീശാന്ത് താലിചാര്‍ത്തും.ജ്വല്ലറി ഡിസൈനറാണ് നയന്‍. ഒത്തുക്കളിക്കേസില്‍ ശ്രീശാന്ത് പെട്ടപ്പോഴും പിന്തുണയുമായി നയനും കുടുംബവും ശ്രീയ്‌ക്കൊപ്പമുണ്ടായിരുന്നു.
ശ്രീശാന്തിന്റെ സഹോദരന്‍ ദിപു ശാന്തന്‍ ട്വിറ്ററിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.