You are Here : Home / News Plus

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകള്‍: ആര്യാടന്‍

Text Size  

Story Dated: Sunday, November 17, 2013 04:02 hrs EST

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലരിതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് വഴി അവരുടേതായ ചില ഗൂഢ അജന്‍ഡകളാണ് നിറവേറ്റപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More