You are Here : Home / News Plus

സരിത: കെ.സുരേന്ദ്രന്‍റെ പരാതിയില്‍ പോലീസ് കേസെടുക്കില്ല

Text Size  

Story Dated: Sunday, November 17, 2013 03:55 hrs EST

സരിത എസ്.നായരുടെ മൊഴിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കില്ല. പരാതിയെക്കുറിച്ച് സുരേന്ദ്രന് നേരിട്ടനുഭവമില്ലെന്നും വെറുംകേട്ടുകേള്‍വി മാത്രമാണെന്നും പോലീസ് പറഞ്ഞു. അങ്ങനെയൊരു പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ കേസെടുക്കുന്ന കീഴ്‌വഴക്കമില്ല. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് പരാതി സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.