You are Here : Home / News Plus

താമരശ്ശേരിക്കടുത്ത് സംഘഷം: 1500 പേര്‍ക്കെതിരെ കേസ്

Text Size  

Story Dated: Saturday, November 16, 2013 02:51 hrs EST

കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താലില്‍ താമരശ്ശേരിക്കടുത്ത് ദേശീയപാതയിലെ അടിവാരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധമുള്ള 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.അക്രമത്തിന് പിന്നില്‍ മണല്‍ക്വാറി മാഫിയകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലയോര മേഖലയിലെ സാധാരണ കര്‍ഷകരെ മറയാക്കി മണല്‍ ക്വാറി മാഫിയകളാണ് അക്രമണം അഴിച്ചു വിട്ടത്.
സമരക്കാര്‍ എത്തിയ പന്ത്രണ്ട് ലോറികള്‍ തിരിച്ചറിഞ്ഞു. വാഹന ഉടമകളെല്ലാം ഒളിവിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More