You are Here : Home / News Plus

'സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മന്‍മോഹന്‍സിംഗിന്‍റെ ഉപദേശം തേടണം'; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന

Text Size  

Story Dated: Wednesday, September 04, 2019 05:44 hrs EDT

രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന്‍റെ ഉപദേശം തേടണമെന്ന് കേന്ദ്രത്തോട് ശിവസേന ആവശ്യപ്പെട്ടു. 'രാജ്യം പ്രതിസന്ധിയിലാണ്. സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍സിംഗിന്‍റെ വാക്കുകളെ ശ്രദ്ധിക്കണം. ഇത് രാജ്യത്തിന്‍റെ ആവശ്യമാണ്'. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്‍മോഹന്‍സിംഗിന്‍റെ മുന്നറിയിപ്പുകളെ ഗൗനിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.