You are Here : Home / News Plus

കെഎസ്ആര്‍ടിസി പ്രതിസന്ധി തീരുന്നു; പിരിച്ചുവിട്ട മുഴുവൻ താൽക്കാലിക ജീവനക്കാരേയും തിരിച്ചെടുക്കും

Text Size  

Story Dated: Monday, July 01, 2019 09:41 hrs UTC

പിരിച്ചുവിട്ട താൽകാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ തിരിച്ചെടുക്കാൻ കെഎസ്ആര്‍ടിസി തീരുമാനം. താൽകാലിക ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് കഴിഞ്ഞ രണ്ട് ദിവസമായി ബസ്സോടിക്കാൻ ആളില്ലാതെ കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഗതാഗത സെക്രട്ടറിയും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനം ആയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.