You are Here : Home / News Plus

ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Text Size  

Story Dated: Sunday, May 19, 2019 06:56 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിധിയെഴുതുന്നത്. നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയും ഇതില്‍ ഉള്‍പ്പെടും.
 
ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഘണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.