You are Here : Home / News Plus

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Wednesday, April 03, 2019 05:45 hrs EDT

പോണ്ടിച്ചേരി വാഹന റജിസ്ട്രേഷന്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നലെ കേസിൽ വാദം പറയാൻ തയ്യാർ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാർ അല്ല എന്ന് അറിയിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകന്‍ വരും എന്ന് സർക്കാർ അറിയിച്ചപ്പോള്‍ തീർത്തും ലജ്ജാകാരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. ഫോറം ഷോപ്പിംഗിനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസ് ഇനി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More