You are Here : Home / News Plus

ബഗൂസില്‍ ഐഎസ് ഭീകരര്‍ കീഴടങ്ങുന്നു; 400 പേര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, March 07, 2019 12:50 hrs EST

സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങുന്നുവെന്ന് റിപ്പോർട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കൻ നേതൃത്വത്തിലെ കുർദ് സഖ്യസൈന്യം അറിയിച്ചു. അവസാന താവളമായ ബഗൂസ് പിടിച്ചടക്കാൻ പോരാട്ടം തുടരുകയാണ്. ഭീകരരുടെ കുടുംബാംഗങ്ങളുൾപ്പടെയുള്ള സാധാരണക്കാരെ ബഗൂസിൽനിന്ന് ഒഴിപ്പിച്ചിരുന്നു. അഭയാർത്ഥി ക്യാന്പുകളിൽ ഇവർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധസംഘടനകൾ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More