You are Here : Home / News Plus

ശബരിമല ഹര്‍ജികള്‍ ബുധനാഴ്ച പരിഗണിക്കും

Text Size  

Story Dated: Thursday, January 31, 2019 08:16 hrs EST

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച സൂപ്രിംകോടതി പരിഗണിക്കും.യുവതി പ്രവേശന വിധിക്കെതിരെയാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ആണ് ബെഞ്ചിലുണ്ടാവുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More