You are Here : Home / News Plus

പിറവം പള്ളിക്കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ല: നാലാമത്തെ ബെഞ്ചും പിന്മാറി

Text Size  

Story Dated: Tuesday, January 29, 2019 04:04 hrs EST

പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെടുന്ന ബെഞ്ചാണ്‌ വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. എന്നാല്‍ പിന്മാറിയതിന് ജസ്റ്റിസുമാര്‍ കാരണം വ്യക്തമാക്കിയിട്ടില്ല. തുടര്‍ച്ചയായി നാലാമത്തെ ബെഞ്ചാണ് പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.