You are Here : Home / News Plus

സ്മാരകം:കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Thursday, October 31, 2013 05:28 hrs EDT

ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കൃഷ്ണപിള്ള. സ്മാരകം തകര്‍ത്ത സംഭവം ദൗര്‍ഭാഗ്യകരം. ശക്തമായ അന്വേഷണമാണ് നടത്തേണ്ടത്. സംഭവത്തില്‍ രാഷ്ട്രീയം പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More