You are Here : Home / News Plus

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം: 3മരണം

Text Size  

Story Dated: Wednesday, October 30, 2013 02:30 hrs UTC

മണിപ്പൂരിലെ ഇംഫാലില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ വസതിക്ക് സമീപം സ്ഫോടനം. മൂന്നു പേര്‍ മരിച്ചു.രാവിലെ 6.25ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മൊയ് റാങ്ഹോമിലെ പൊലീസ് ആസ്ഥാനത്തിനും സൈനിക സ്ഥാപനങ്ങള്‍ക്കും സമീപത്തായിരുന്നു സ്ഫോടനം നടന്നത്. പേരിക്കേറ്റ ആറു പേരില്‍ അഞ്ചു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.