You are Here : Home / News Plus

ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി

Text Size  

Story Dated: Sunday, November 25, 2018 03:06 hrs EST

ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് ചരക്കുകപ്പല്‍ മുങ്ങിയത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

14 ജീവനക്കാരുമായി സുരഭയില്‍നിന്നും വൈംഗാപുവിലേക്ക് പോകുകയായിരുന്ന കെഎം മള്‍ട്ടി പ്രൈമ വണ്‍ കാര്‍ഗോ കപ്പലാണ് ബാലിയില്‍ മുങ്ങിയത്. സംഭവസമയം ഇതുവഴി കടന്നുപോയ കഹായ അദാബി 201 എന്ന കപ്പല്‍ അപകടത്തില്‍പെട്ട ഏഴ് ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More