You are Here : Home / News Plus

കെ.എം ഷാജിയുടെ കേസില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, November 23, 2018 05:06 hrs EST

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ കേസില്‍ സ്‌റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എം.എല്‍.എ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പരാതി കോടതി തീര്‍പ്പാക്കിയത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിരാളിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി കെ.എം ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഒപ്പം അദ്ദേഹത്തെ ആറു വര്‍ഷം അയോഗ്യനാക്കുകയും ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.