You are Here : Home / News Plus

കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

Text Size  

Story Dated: Wednesday, October 30, 2013 06:19 hrs EDT

റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ കര്‍ഷകസമിതി ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു. ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More