You are Here : Home / News Plus

ബസിന് തീപിടിച്ച് 40മരണം

Text Size  

Story Dated: Wednesday, October 30, 2013 05:37 hrs EDT

ബസിന് തീപിടിച്ച് 40 മരണം. ആന്ധ്ര പ്രദേശില്‍ മെഹബൂബ് നഗറില്‍ ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. ബസ്സില്‍ 45 പേര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More