You are Here : Home / News Plus

കൊച്ചിയില്‍ നാലുവയസുകാരിയെ അമ്മ കൊലപ്പെടുത്തി

Text Size  

Story Dated: Wednesday, October 30, 2013 05:36 hrs EDT

ചോറ്റാനിക്കരയില്‍ നാലുവയസുകാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. എല്‍.കെ.ജി വിദ്യാര്‍ഥിയായ അക് സയാണ് കൊല്ലപ്പെട്ടത്.കുട്ടിയെ ജെ.സി.ബി ഡ്രൈവറായ രജിത്തിന്‍്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അമ്മ റാണി, കാമുകന്‍ രജിത്ത്, സുഹൃത്ത് ബെയ്സില്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവില്‍ നിന്ന് വിവാഹമോചനം നേടിയ റാണി വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More