You are Here : Home / News Plus

കല്‍ക്കരിപാടം: പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Text Size  

Story Dated: Tuesday, October 29, 2013 08:37 hrs EDT

കല്‍ക്കരിപാടം അഴിമതികേസില്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അന്തിമ തീര്‍പ്പായില്ളെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറി പദവി നല്‍കിയിട്ടില്ളെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More