You are Here : Home / News Plus

സ്ഫോടനം; ഷിന്‍ഡെയെ പിന്തുണച്ച് ഖുര്‍ഷിദ്

Text Size  

Story Dated: Tuesday, October 29, 2013 08:34 hrs EDT

പട്നയില്‍ സ്ഫോടനം നടക്കവെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് ചടങ്ങില്‍ പങ്കടെുത്തു എന്ന ആരോപണമുയര്‍ത്തിയ ബി.ജെ.പിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഷിന്‍ഡെയുടെ ജീവിതം പട്നയില്‍നിന്നും അകലെയാണെന്നായിരുന്നു ഖുര്‍ഷിദിന്‍്റെ മറുപടി. ഷിന്‍ഡെ സാധാരണപോലെ നിന്നു എന്ന് വിമര്‍ശിക്കുന്ന ഇവര്‍ മോഡി തന്‍്റെ പ്രസംഗവുമായി മുന്നോട്ട് പോയതിനെ കുറിച്ച് എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല. പട്നയില്‍ മരിച്ചവരെ കുറിച്ചോ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചോ മോഡി ഒരക്ഷരം പോലും മിണ്ടിയില്ല എന്നും ഖുര്‍ഷിദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More