You are Here : Home / News Plus

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

Text Size  

Story Dated: Tuesday, October 29, 2013 08:31 hrs EDT

മുഖ്യമന്ത്രിയുടെ കാറിനുനേരെ പ്ളാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞുവെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ളോക്ക് ട്രഷറര്‍ രാജേഷ് ആണ് ഇയാള്‍ എന്നും പൊലീസ് പറഞ്ഞു. രാജേഷ് ഒളിവിലാണ്.വിവിധ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More