You are Here : Home / News Plus

അഭയ കേസ്: തോമസ് കോട്ടൂരിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ അനുമതി

Text Size  

Story Dated: Saturday, October 26, 2013 03:43 hrs EDT

അഭയക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പാസ്‌പോര്‍ട്ട് ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സിബിഐ പ്രത്യേകകോടതി അനുമതി നല്‍കി.ഒരുലക്ഷം രൂപ കെട്ടിവെയ്ക്കാനും പുതുക്കിയ പാസ്‌പോര്‍ട്ട് കാലതാമസമില്ലാതെ സറണ്ടര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More