You are Here : Home / News Plus

ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കെ.വി. തോമസ്

Text Size  

Story Dated: Friday, October 25, 2013 04:56 hrs EDT

ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. വ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തിനകത്തും നിന്നും ഇറക്കുമതി വഴിയും കൂടുതല്‍ ചരക്കെത്തുന്നതോടെ വില കുറഞ്ഞുതുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.  ഒക്‌ടോബര്‍ 29ന് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ടെണ്ടര്‍ വിളിക്കും. മൂന്നു നാലു ദിവസത്തിനകം തന്നെ ഉള്ളിയെത്തുകയും ചെയ്യും-മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More