You are Here : Home / News Plus

ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, October 25, 2013 04:48 hrs EDT

ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി.അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ യാത്രാ സൗകര്യംകൂട്ടാന്‍ വീതികൂട്ടുകയെന്നതാണ് വഴിയെന്നും കോടതി നിരീക്ഷിച്ചു.  രാഷ്ട്രീയ ലക്ഷ്യവും വ്യക്തി താല്‍പര്യങ്ങളും മുന്‍നിര്‍ത്തിയാണ് 30 മീറ്റര്‍ മതിയെന്ന് പറയുന്നത്. സര്‍ക്കാരിന് വികസനത്തില്‍ താല്‍പര്യമില്ലാത്തതിനാലാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More