You are Here : Home / News Plus

വിതുര കേസില്‍ എല്ലാ സാക്ഷികളും ഹാജരാകണമെന്ന്‌ കോടതി

Text Size  

Story Dated: Thursday, October 24, 2013 05:42 hrs EDT

വിതുര കേസില്‍ എല്ലാ സാക്ഷികളും അടുത്തമാസം 12നും 26നും കോടതിയില്‍ ഹാജരാകണമെന്ന്‌ ഉത്തരവ്‌. എല്ലാ സാക്ഷികളെയും രണ്ടു ദിവസങ്ങളിലുമായി വിസ്‌തരിക്കും. തിരിച്ചറിയല്‍ പരേഡ്‌ നടത്തിയ സമയത്തെ മൂന്നു മജിസ്ട്രേറ്റുമാരെയും വിസ്‌തരിക്കും.കോട്ടയം പ്രത്യേക കോടതിയുടേതാണ്‌ ഉത്തരവ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More