You are Here : Home / News Plus

പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം: പിസി ജോര്‍ജ്‌

Text Size  

Story Dated: Thursday, October 24, 2013 05:39 hrs EDT

കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെഎം മാണിക്ക്‌ പിസി ജോര്‍ജിന്റെ കത്ത്‌.പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം നടക്കുന്നതായി ജോര്‍ജ്‌ ആരോപിച്ചു. കേരള കോണ്‍ഗ്രസ്‌ ഉന്നതാധികാരയോഗം ഈ ആഴ്ച ചേരാനിരിക്കെയാണു ജോര്‍ജിന്റെ നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.