You are Here : Home / News Plus

നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി

Text Size  

Story Dated: Wednesday, October 23, 2013 04:43 hrs EDT

സംസ്ഥാനത്ത് നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കയര്‍ കേരള 2014 വിപണനമേളക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. കയര്‍ഫെഡിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.