You are Here : Home / News Plus

ന്യൂനപക്ഷ പ്രൊമോട്ടര്‍: ഫയല്‍ മന്ത്രിസഭ തള്ളി

Text Size  

Story Dated: Wednesday, October 23, 2013 04:42 hrs EDT

സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പ്രൊമോട്ടര്‍മാരെ നിയമിക്കാനുള്ള ഫയല്‍ മന്ത്രിസഭ തള്ളി. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍ പ്രാതിനിധ്യമില്ലെന്നു കാണിച്ചാണ് മന്ത്രിസഭ ഫയല്‍ തള്ളിയത്.നാലായിരം രൂപ പ്രതിമാസ ശമ്പളം നിശ്ചയിച്ച് 902 പ്രൊമോട്ടര്‍മാരെയാണ് നിയമി കഴിഞ്ഞ വര്‍ഷം നിയമിച്ചത്.  ന്യൂനപക്ഷ വകുപ്പ്മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനുവേണ്ടി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.