You are Here : Home / News Plus

അതിര്‍ത്തിയില്‍ വെടിവെപ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, October 23, 2013 04:40 hrs EDT

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തിരക്ഷാ സേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതര പരിക്ക്. ആര്‍.എസ്. പുര മേഖലയിലെ ചെനാസ് പോസ്റ്റിന് നേരെയാണ് വെടിവെപ്പ് നടന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവെപ്പ് ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.